നാദാപുരം: വെള്ളൂരിലെ കുനിയിൽ കൃഷ്ണൻ (88) നിര്യാതനായി. ഭാര്യമാർ: കല്യാണി, പരേതയായ പൊക്കി. മക്കൾ: ഇന്ദിര, ബാബു (ചെന്നൈ), സുജ, ഷൈനി. മരുമക്കൾ: ബാലകൃഷ്ണൻ, അനിൽ, ബാബു, റീജ. സഹോദരിമാർ: കല്യാണി, ചിരുത.