പയ്യോളി: കോട്ടക്കൽ പരേതനായ ചെറിയാവി കുഞ്ഞിക്കണ്ണന്റെ ഭാര്യ ജാനു (72) നിര്യാതയായി. മക്കൾ: മിനി (സാക്ഷരത പ്രേരക്, പയ്യോളി മുനിസിപ്പാലിറ്റി), മീന, നിത. മരുമക്കൾ: പ്രദീപൻ (അയനിക്കാട്), പ്രദീപൻ പുതിയാപ്പ് (കെ.എസ്.ഇ.ബി വടകര ബീച്ച് സെക്ഷൻ). സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വടകര പുതിയാപ്പ് പറമ്പത്ത് വീട്ടുവളപ്പിൽ.