നന്മണ്ട: എടക്കണ്ടി അബ്ദുറഹ്മാന്റെ ഭാര്യ റുഖിയ (68) നിര്യാതയായി. മക്കൾ: സൈനുദ്ദീൻ (കൃഷി വകുപ്പ്). ശരീഫ, സക്കീന, സലിം (കെ.എസ്.ഇ.ബി), ഷമീറ. മരുമക്കൾ: ജമീല, അബ്ദുറഹ്മാൻ, അനീസ്. ഷംന, ഇസ്മായിൽ.