കൂത്തുപറമ്പ്: മൂര്യാട് പൊന്നി നിവാസിൽ എ. ജാനു (94) നിര്യാതയായി. ഭർത്താവ്: എരുവട്ടി പൂളബസാറിലെ പരേതനായ ചാത്തുക്കുട്ടി. മക്കൾ: കോമള (കോട്ടയം വനിത സൊസൈറ്റി), ഭാഗ്യലത (മൂര്യാട്), പരേതരായ രവി മേസ്ത്രി, സുരൻ മേസ്ത്രി. മരുമക്കൾ: ഷൈലജ, സുഷമ, പരേതരായ ശ്രീധരൻ, രാജൻബാബു. സഹോദരങ്ങൾ: പരേതരായ അച്യുതൻ, അനന്തൻ, കുമാരൻ.