അഴീക്കോട്: ചാൽ ശ്രീനാരായണ വായനശാലക്കടുത്ത കല്യാൺ ഭവനിൽ ഗണപതിക്കണ്ടി ജി.കെ. നാമദേവൻ (69) നിര്യാതനായി. ഭാര്യ: പി.കെ. അനിത. മക്കൾ: നിഖിത (ദയ മെഡിക്കൽസ്, കണ്ണൂർ), നിഖിൽ. മരുമക്കൾ: ഷെറിൻ. സഹോദരങ്ങൾ: ശാന്ത, ഹരിവാമദേവൻ (ഇരുവരും തിരുവനന്തപുരം), മല്ലിക (ഒറ്റത്തെങ്ങ്), പുഷ്പ (ചേലേരി). സംസ്കാരം ശനിയാഴ്ച 11ന് കൊയക്കീൽ സമുദായ ശ്മശാനത്തിൽ.