പേരാമ്പ്ര: ആക്കൂപറമ്പിലെ മലയിൽചാലിൽ എം.സി. കുഞ്ഞിരാമൻ (85) നിര്യാതനായി. അമ്പെയ്ത്ത്, കോൽക്കളി തുടങ്ങിയ നാടൻ കലാകായിക വിനോദങ്ങളിൽ നിറസാന്നിധ്യവും കൽപത്തൂർ ക്ഷീരസംഘം ഭരണസമിതി അംഗവുമായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: ഷീല, റീന. സഹോദരങ്ങൾ: കണ്ണൻ, കേളപ്പൻ.