പയ്യോളി: ആലുള്ള പറമ്പിൽ ഗോപാലൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: വസന്ത, ഗീത, ശോഭ, എം.സി. ഷാജി. മരുമക്കൾ: നാണു (ബഹ്റൈൻ), ശ്രീധരൻ (പയ്യോളി അങ്ങാടി), ജിസി മോൾ (മണിയൂർ), പരേതനായ കൃഷ്ണൻ (തച്ചൻകുന്ന്). സഹോദരി: കല്യാണി.