ഈസ്റ്റ് ഹിൽ: പുതുക്കുടി കുമ്മങ്ങോട്ട് പരേതനായ ശ്രീധരന്റെ ഭാര്യ കമല (84) നിര്യാതയായി. മക്കൾ: ആശ, സുഷ, രാകേഷ് (എൽ.ഐ.സി ഡിവിഷനൽ ഓഫിസ്, കോഴിക്കോട്). മരുമക്കൾ: സുകുമാരൻ പുതിയവളപ്പിൽ (കൊയിലാണ്ടി), സ്വരാജ് മാമിയിൽ, സുമ തിരുവോണം. സഹോദരങ്ങൾ: മോഹൻ രാജ്, സോമരാജ്, പരേതരായ ഹരിദാസൻ, വത്സരാജ്, ശാന്ത, വസന്ത. സഞ്ചയനം ഞായറാഴ്ച.