പാലേരി: ഏരത്ത് ദാമോദരൻ നായർ (82) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കൾ: സുരേന്ദ്രൻ, സുജാത, സുബീഷ്. മരുമക്കൾ: ശ്രീബ (കന്നാട്ടി), അശോകൻ (തോട്ടത്താംകണ്ടി). സഹോദരങ്ങൾ: ഗംഗാധരൻ നായർ, ജാനകി അമ്മ (മരുതോങ്കര), ലക്ഷ്മി അമ്മ, പരേതരായ ബാലൻ നായർ, മാതു അമ്മ.