നാദാപുരം: ചെറുമോത്ത് കല്ലിക്കണ്ടയിൽ അമ്മദ് (75) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: നാസർ, നിസാർ, അൻസാർ (ഖത്തർ), സമീറ, ഹസീന. മരുമക്കൾ: റഫീഖ് ഓലിയോട്ട്, നൗഷാദ് കോട്ടയിൽ, സറീന, സമീറ, അസ്മിറ, സഹോദരങ്ങൾ: മൂസ ഹാജി, മൊയ്തു ഹാജി, സൂപ്പി ഹാജി, പരേതരായ അബ്ദുല്ല, കുഞ്ഞാമി.