കൊയിലാണ്ടി: കരുവങ്ങാട് വെങ്ങളത്തംവീട്ടിൽ മൂസ (80) നിര്യാതനായി. ഭാര്യ: കദീശകുട്ടി. മക്കൾ: ലത്തീഫ്, റസീന, നസീല. മരുമക്കൾ: അഷ്റഫ് എരമംഗല, ബഷീർ തെരുവത്തുംകടവ്, സഫീന. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, ആയിഷ.