കൊയിലാണ്ടി: കൊല്ലം ‘ഷാർജ’യിൽ താമസിക്കുന്ന മുസ്ലിയാരകത്ത് ആമിന (63) നിര്യാതയായി. ഭർത്താവ്: വലിയ വീട്ടിൽ അബ്ദുറഹ്മാൻ കുട്ടി. മക്കൾ: ഷിഫാന, ജാബിർ, ഷമീം (ഇരുവരും ഷാർജ), ഹബീബ് റഹ്മാൻ സ്വലാഹി. മരുമക്കൾ: ഹംസ, ജസ്ന, റുക്സാന, നസിയത്ത്. സഹോദരങ്ങൾ: കദീശക്കുട്ടി, ഹവ്വോമ, അബ്ദുറഹ്മാൻ കുട്ടി, മുഹമ്മദ്, മൊയ്തീൻകുട്ടി, അബ്ദുൽ ഖാദർ, സാറ.