മാവൂർ: വെള്ളലശ്ശേരി പാറക്കണ്ടിയിൽ തൊങ്ങന്നൂർ കുഴിയിൽ അയ്യപ്പൻകുളങ്ങര മുഹമ്മദ് (82) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഫാത്തിമ, ആയിഷ, ഷംസുദ്ദീൻ, ശിഹാബുദ്ദീൻ. മരുമക്കൾ: ഉസ്മാൻ മഞ്ചേരി, സഫിയ കുറ്റിക്കാട്ടൂർ, സാജിദ പാറക്കണ്ടി, പരേതനായ മുഹമ്മദ് ചോണാട്.