കുന്ദമംഗലം: പിലാശ്ശേരി നൊച്ചാട്ട്പൊയിൽ സി.പി. മുഹമ്മദ് (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സിറാജുദ്ദീൻ, നദീറ, ജുമൈലത്ത്, ഹസീന, നസീറ, സുഹൈല. മരുമക്കൾ: ഷംസു അസ്മാസ് കൊടുവള്ളി, സിദ്ദീഖ് തോട്ടത്തിൽ, റഫീഖ് പടനിലം, ജംഷീദ് കോങ്ങാട്ട്, അബൂബക്കർ സിദ്ദീഖ് കൊടുവള്ളി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കാക്കേരി ജുമാ മസ്ജിദിൽ.