കാരപ്പറമ്പ്: പരേതരായ വയലിൽ ശങ്കരൻ നായരുടെയും അമ്മുക്കുട്ടി അമ്മയുടെയും മകൻ ശശീന്ദ്രൻ (60) നിര്യാതനായി. ഭാര്യ: കോമളം. മകൾ: അശ്വതി. സഹോദരങ്ങൾ: രത്നകുമാരി, രാമചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.