വള്ളിക്കോട് കോട്ടയം: ഞാക്കുനിലം പാറപ്പാട്ട് വീട്ടിൽ മാത്യു ജോർജ് (68) നിര്യാതനായി. ഭാര്യ: റേച്ചൽ മാത്യു. മക്കൾ: ഷിബു മാത്യു, ഷീജ വർഗീസ്, ഷിനു മാത്യു. മരുമക്കൾ: ടിജി ഷിബു, രാജൻ വർഗീസ്, റിൻസി ഷിനു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വള്ളിക്കോട് കോട്ടയം സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.