കോന്നി: മങ്ങാരം വലിയ കമുകും പള്ളിൽ പരേതനായ റിട്ട. ക്യാപ്റ്റൻ ബേബി തോമസിന്റെ ഭാര്യ റിട്ട. നഴ്സ് പി.ഒ. മേരിക്കുട്ടി ബേബി (77) നിര്യാതയായി. മക്കൾ: എം.കെ. തോമസ്, എലിസബത്ത് ഷിബു, ഡോ. റോസ്ലി. മരുമക്കൾ: ഷൈജി തോമസ്, ഷിബു എബ്രഹാം, എബ്രഹാം വർഗീസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.