വടക്കഞ്ചേരി: കണ്ണമ്പ്ര കല്ലേരി വലിയപറമ്പ് കിഴക്കേവീട്ടിൽ സ്വാമിനാഥൻ (58) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: കൃഷ്ണകുമാർ, അരുൺ. മരുമകൾ: ബിബിത. സഹോദരങ്ങൾ: ദേവകി, പാഞ്ചാലി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമoത്തിൽ.