വണ്ടമറ്റം: വണ്ടനാക്കര അന്നക്കുട്ടി ചെറിയാൻ (റിട്ട. അധ്യപിക, സെന്റ് മേരീസ് ഹൈസ്കൂൾ കോടിക്കുളം -80) നിര്യാതയായി. കല്ലൂർക്കാട് വെട്ടുകല്ലേൽ കുടുംബാംഗമാണ്. ഭർത്താവ്: വി.എം. ചെറിയാൻ (റിട്ട. അധ്യാപകൻ, സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ് നെയ്ശ്ശേരി). മക്കൾ: ജിജി ജോസ്, ബിജു ചെറിയാൻ, രാജു ചെറിയാൻ. മരുമക്കൾ: ജോസ് അഗസ്റ്റിൻ വേരനാനിക്കൽ ഏഴാച്ചേരി (യു.കെ), അഞ്ജു ബിജു, കാക്കനാട്, ആയവന (യു.കെ), ജിബി രാജു, അറയ്ക്കൽ, ആലാട്ടുചിറ കോടനാട്. സംസ്കാരം പിന്നീട്.