കൊല്ലങ്കോട്: പട്ടികവർഗ മഹാസഭ പാലക്കാട് ജില്ല പ്രസിഡന്റും എരവാലൻ ആദിവാസി വിഭാഗത്തിന്റെ സമരനേതാവുമായ മണികണ്ഠൻ (46) നിര്യാതനായി. മാത്തൂർ പൊന്നുച്ചാമിയുടെ മകനാണ്. മാതാവ്: പരേതയായ വെള്ളച്ചി. ഭാര്യ: പ്രിയ. മക്കൾ: മനോജ്, മഹേന്ദ്രൻ.