ചങ്ങനാശ്ശേരി: വെരൂർ ഐ.ഇ നഗർ കല്ലുകുളം പരേതനായ ജോസഫ് കുട്ടിയുടെയും മുളകുപാടം വത്സമ്മയുടെയും മകൻ ബിനോയ് ജോസഫ് (52) നിര്യാതനായി. ഭാര്യ: പാലാ കോട്ടൂർ ഷൈബി. മക്കൾ: രശ്മി, രേഷ്മ, രോഷൻ. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വെരൂർ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.