ചങ്ങനാശ്ശേരി: പോത്തോട് കാക്കാംതോട്ടില്‍ അലക്സാണ്ടര്‍ കുര്യാക്കോസിന്റെ (ബേബിച്ചന്) ഭാര്യ തങ്കമ്മ അലക്സ് (86) അമേരിക്കയില്‍ നിര്യാതയായി. മക്കള്‍: ലാലി, ജെസി, ജോളി, ഷൈനി, ജോസി, സാജന്. മരുമക്കള്‍: കുര്യന്, ജേക്കബ്, മോളി, ജോളി, ബീന, ജിജി. സംസ്കാരം ശനിയാഴ്ച അമേരിക്കയിലെ ബ്ലെയ്നില്‍.