പെരുവന്താനം: ബിസ്മില്ലാ മൻസിൽ ഹാജി ടി.എം. പരീത്ഖാന്റെ ഭാര്യ കുൽസുംബീവി (76) നിര്യാതയായി. മക്കൾ: ഷാജഹാൻ, കമാലുദ്ദീൻ, അൻസൽന. മരുമക്കൾ: സെയ്തുമുഹമ്മദ്, ഷെമി, റുഖിയ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് പെരുവന്താനം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.