വാഴൂര്‍: നെടുമാവ് ഇലവുങ്കല്‍ ഇ.പി. തോമസിന്റെ ഭാര്യ (റിട്ട. മിലിട്ടറി) എം.ഐ. മറിയാമ്മ (റിട്ട. നഴ്സ് -81) നിര്യാതയായി. പാമ്പാടി കുറ്റിക്കല്‍ മച്ചുകാട്ട് കുടുംബാംഗമാണ്. മക്കള്‍: സുദീപ്, ദീപ (യു.എസ്.എ). മരുമക്കള്‍: ലേമോള്, മാത്യു തോമസ് (യു.എസ്.എ). സംസ്കാരം പിന്നീട്.