ചങ്ങനാശ്ശേരി: മാടപ്പള്ളി കിളിരൂര്കുന്നേല് വി.കെ. ശ്രീധരന് (76) നിര്യാതനായി. ഭാര്യ: കുന്നത്ത് വാകത്താനം കുടുംബാംഗം കുഞ്ഞമ്മ. മക്കള്‍: ജോഷി, ജ്യോതി, ഷിജി. മരുമക്കള്‍: രാജേഷ് (മുണ്ടാനയില്‍ തലയോലപ്പറമ്പ്), ലത, പരേതനായ രാജേഷ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പില്‍.