വൈക്കം: ഈട്ടുംപുറത്ത് കൊടിയാട്ട് എസ്. നീലാംബരൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: കല്പനാദത്ത്, സുദേവൻ (താലൂക്ക് ഓഫിസ്, വൈക്കം), സുധീർ (ഡൽഹി പൊലീസ്), മഞ്ജുഷ. മരുമക്കൾ: സുഭാഷ്, രജി, ഷീഷ, ലാലു.