ചിങ്ങവനം: വാലുപറമ്പിൽ പരേതനായ പി.എം. ജോസഫിന്റെ മകൾ നിർമല (63, റിട്ട. ഐ.സി.ഡി.എസ് സി.ഡി.പി.ഒ) നിര്യാതയായി. സഹോദരങ്ങൾ: പ്രസന്ന, തുളസി, ശോഭ, പരേതനായ അനിൽ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 1.30ന് പരുത്തുംപാറ ദ പെന്തക്കോസ്ത് മിഷൻ സെമിത്തേരിയിൽ.