ചെങ്ങന്നൂർ: ചെറിയനാട് മുട്ടത്തിൽ വീട്ടിൽ കൊച്ചുരാമൻ (87) നിര്യാതനായി. ഭാര്യ: ചെല്ലമ്മ. മക്കൾ: ശിവദാസൻ, ലീല, ശശിധരൻ, ഉഷ. മരുമക്കൾ: പുഷ്പാംഗദൻ, അമ്പിളി ശിവദാസൻ, മിനി ശശിധരൻ, പരേതനായ ബാബുജി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.