അമ്പലപ്പുഴ: കരുമാടി ഗിരീഷ് ഭവനത്തിൽ (പത്തിൽ) പരേതനായ ഗോപാലകൃഷ്ണ പണിക്കരുടെ ഭാര്യ കമലമ്മ (80) നിര്യാതയായി. മകൻ: ഗിരീഷ് കുമാർ. മരുമകൾ: ശ്രീപ്രിയ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന്