അമ്പലപ്പുഴ: നീർക്കുന്നം പുന്നാക്കേരിൽ കെ. ഭാസ്കരന്റെ ഭാര്യ ജഗദമ്മ (67) നിര്യാതയായി. മക്കൾ: പ്രീതി, പ്രിയ, പ്രദീപ് (സി. ആർ. പി. എഫ് - ജമ്മു കശ്മീർ). മരുമക്കൾ: ബൈജു, പ്രീത, ജഗത്ത്.