മണ്ണഞ്ചേരി: കാവുങ്കൽ ദേവസ്വം മുൻ മാനേജർ പരേതനായ കെ.കെ. ഗോപിയുടെ ഭാര്യ മണ്ണഞ്ചേരി രണ്ടാം വാർഡ് കാവുങ്കൽ കണ്ണാട്ട് വെളി സുധ (78) നിര്യാതയായി. മക്കൾ: എം.ജി. രാജമണി (റിട്ട. വിജിലൻസ് ആന്റി കറപ്ഷൻ വകുപ്പ്), കെ.എസ്. ഭാഗ്യവതി, കെ.ജി. മധു (റവന്യൂ വകുപ്പ്). മരുമക്കൾ: റീജ ജോൺ (അബൂദബി), പ്രസന്നൻ, നിത്യ കാർത്തികേയൻ (അധ്യാപിക, ഗവ.എൽ.പി.എസ്, തമ്പകച്ചുവട്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.