മണ്ണഞ്ചേരി: പഞ്ചായത്ത് ഒന്നാം വാർഡ് കണ്ണർകാട് ചേന്നനാട്ടുവെളി വി.കെ. രാഘവൻ (80) നിര്യാതനായി. ഭാര്യ: നന്ദിനി. മക്കൾ: ഗീത, സുരേഷ് കുമാർ, മായ മജു (മുൻ വൈസ് പ്രസിഡന്റ്, മുഹമ്മ പഞ്ചായത്ത്). മരുമക്കൾ: മണിലാൽ, ആശാലത, മജു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.