കോതമംഗലം: പിണ്ടിമന കാവുംപടി പേണാട്ട് പി.പി. കുട്ടപ്പൻ(73) നിര്യാതനായി. ഭാര്യ : ലക്ഷ്മിക്കുട്ടി. മക്കൾ: സതി, സജീവ്, പരേതനായ ശശി. മരുമക്കൾ: അനിൽ, സുനിത, മിനി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.