മൂവാറ്റുപുഴ: കാലാമ്പൂര് അഞ്ചല്‍പ്പെട്ടി പടിയ്ക്കല്‍ വീട്ടില്‍ പരേതനായ നാരായണന് നായരുടെ ഭാര്യ സരോജിനി അമ്മ (83) നിര്യാതയായി. മക്കള്‍: വിജയകുമാരി, ഷീല, ജയന്.