പോത്താനിക്കാട്: പെരിങ്ങാരപ്പിള്ളില്‍ അബ്രഹാം സേവ്യര്‍ (അവറാച്ചന് -93) നിര്യാതനായി. ഭാര്യ: കാളിയാര്‍ കുഞ്ചറക്കാട്ട് ചിന്നമ്മ. മക്കള്‍: ജിജി (അയര്‍ലന്‍ഡ്), ഷാന്റി (ലണ്ടന്‍). മരുമക്കള്‍: ഷാജി മാളിയേക്കല്‍ പൈങ്ങോട്ടൂര്‍ (അയര്‍ലന്‍ഡ്), ജോസ് മണവാളന് നടുവട്ടം (ലണ്ടന്‍). സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30ന് പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയില്‍.