പറവൂർ: കൈതാരം കണ്ണംപ്ലാത്ത് രാജേഷ് (46 - കേരള പൊലീസ്, ചേരാനല്ലൂർ) നിര്യാതനായി. ഭാര്യ: രഞ്ജിനി (കേരള പൊലീസ്, പറവൂർ). മകൻ: ആരവ്. പിതാവ്: പരേതനായ ശിവൻ (റിട്ട. കേരള പൊലീസ്). മാതാവ്: സരള.