കാഞ്ഞൂർ: പാറപ്പുറം വല്ലംകടവ്-വെളുത്തേപ്പിള്ളി എൽസി (63) നിര്യാതയായി. മാതാവ്: പരേതയായ ഏലമ്മ. സഹോദരങ്ങൾ: പാപ്പച്ചൻ, അവറാച്ചൻ, പരേതനായ ജോസ്. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് പാറപ്പുറം സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.