കാക്കനാട്: തൃക്കാക്കര വള്ളത്തോള്‍ ജങ്ഷന് കുഴുപ്പിള്ളിമൂല തേവി കുഞ്ഞയ്യന് (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കുഞ്ഞയ്യന്. മക്കള്‍: അയ്യപ്പന്‍കുട്ടി, സുനില്‍കുമാര്‍, ശാന്ത മോഹനന്, ശോഭ രാജു, ഉഷ വേലായുധന്. മരുമക്കള്‍: ഷീല സുനില്‍കുമാര്‍, ഓമന അയ്യപ്പന്‍കുട്ടി, മോഹനന്, രാജു, വേലായുധന്. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കാക്കനാട് അത്താണി ശ്മശാനത്തില്‍.