ചേർത്തല: നഗരസഭ 21ാം വാർഡ് ചിറയിൽ പരേതനായ ടി.എൻ. കേശവന്റെ ഭാര്യ കല്യാണി (98) നിര്യാതയായി. മക്കൾ: ലളിതമ്മ, അശോകൻ (സി.പി.ഐ ചേർത്തല സൗത്ത് ലോക്കൽ കമ്മിറ്റി അംഗം), മോഹനൻ, പ്രസന്ന, സുഭാഷിണി, പ്രേമലത, ജയകുമാരി. മരുമക്കൾ: കാർത്തികേയൻ, ബിന്ദു, സിന്ധു, പരേതനായ സുകുമാരൻ, അശോകൻ, ജഗദീഷ്, രാജീവ്.