കോതമംഗലം: അടിവാട് മൈലൂർ പട്ടളായിൽ പരീത് (73) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അഷ്റഫ് മൗലവി (കുഴിവേലിപ്പടി ജുമാമസ്ജിദ്), അലി ബാഖവി പുക്കാട്ടുപടി, കബീർ ബാഖവി അടിവാട്, ഷെരീഫ, സൗജി. മരുമക്കൾ: സലിം നെല്ലിക്കുഴി, അൻസാർ കാലമ്പൂർ, നസീമ, ഷെമീറ, നിസ.