ഹരിപ്പാട്: കണ്ടല്ലൂർ വടക്ക് കീരിക്കാട് ജെട്ടി ശാന്താലയത്തിൽ പരേതനായ നാണപ്പന്റെയും ശാന്തമ്മയുടെയും മകൻ ഗിരീഷ് (46) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: ഗ്രീഷ്മ, ഗാഥ. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ