മാവേലിക്കര: കരിപ്പുഴ കേളച്ചം വീട്ടിൽ പരേതനായ കെ.സി. മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (ലില്ലിക്കുട്ടി -84) നിര്യാതയായി. കരുവാറ്റ താഴ്ചയിൽ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: കെ.എം. ജേക്കബ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി, എടത്വ), കെ.എം. മാത്യു (ഓണററി സെക്രട്ടറി, ഫ്രൻഡ്സ് പ്രയർ മിഷൻ ബാൻഡ്), കെ.എം. തോമസ്. മരുമക്കൾ: റേച്ചലമ്മ എം. ജോർജ് മൊട്ടയ്ക്കൽ (ഇടയാറന്മുള), അന്നമ്മ മാത്യു കാങ്കാലിൽ (കൊഴുവല്ലൂർ), ഡോളി എലിസബത്ത് പാലമുട്ടിൽ വടക്കതിൽ (മാവേലിക്കര). സംസ്കാരം തിങ്കൾ വൈകീട്ട് മൂന്നിന് കരിപ്പുഴ ശാലേം മാർത്തോമ പള്ളി സെമിത്തേരിയിൽ.