കൂത്താട്ടുകുളം: മണ്ണത്തൂർ പൊടിപാറയിൽ പി.ജെ. ജോയി (65) നിര്യാതനായി. ഭാര്യ: ലീല മാമലശ്ശേരി തച്ചിത്താലയിൽ കുടുംബാംഗം. മക്കൾ: ലിജോ, സിജോ, എൽദോസ്. മരുമക്കൾ: രാജേഷ് കാപ്പികരയിൽ പാലച്ചുവട്, സാജൻ ചക്കുളങ്ങരയിൽ പിറവം, ജെറിൻ ഇല്ലിക്കനിരപ്പേൽ പണ്ടപ്പിള്ളി. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് നെല്ലിക്കുന്നേൽ സെന്റ് ജോൺസ് ഹെർമോൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.