കൂത്താട്ടുകുളം: പൈറ്റക്കുളം ഇഞ്ചക്കുഴിയിൽ ആഗസ്തി ജോസഫ് (കുഞ്ഞ് -88) നിര്യാതനായി. ഭാര്യ: മറിയം. നിരവത്ത് മരഞ്ചാട്ടി കുടുംബാംഗം. മക്കൾ: ജോസ് (റിട്ട. ഫാർമേഴ്സ് ബാങ്ക് കൂത്താട്ടുകുളം), ജാൻസി, സിസ്റ്റർ ലിസ (ഹെഡ്മിസ്ട്രസ് ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ കാഞ്ഞിരമറ്റം), ജോണി അഗസ്റ്റിൻ (എക്സൈസ് പ്രിവന്റിവ് ഓഫിസർ പിറവം). മരുമക്കൾ: ഷീന (ലൗലി) (മാറാട്ടുകുടിയിൽ, മാറാടി), ജോസ്, മീന (പറമ്പിൽ ഭരണങ്ങാനം, മലപ്പുറം ജി.എച്ച്.എസ്.എസ്) സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് വടകര സെന്റ് ജോൺസ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.