എലവഞ്ചേരി: കരിങ്കുളം മോഴപ്പാറ വീട്ടിൽ പരേതനായ ചാത്തുവിന്റെ ഭാര്യ നാഗുണ്ണി (95) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, സുകുമാരൻ, കമലാക്ഷി, പ്രഭാകരൻ, ഓമന, ഇന്ദിര. മരുമക്കൾ: രാധ, ഗീത, രാജൻ, ഷീല, ചന്ദ്രൻ, ദേവദാസ്.