വടക്കഞ്ചേരി: കണ്ണമ്പ്ര വടക്കുമുറി ആദിൻ നിവാസിൽ കൃഷ്ണൻ (85) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ജീവാനന്ദൻ, ശാന്ത, പരേതയായ സുമിത്ര. മരുമക്കൾ: ലിജി, ചന്ദ്രൻ. സഹോദരങ്ങൾ: പഴണിമല, കുഞ്ചിയമ്മ, തത്ത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.