ആലത്തൂർ: വാനൂർ രക്കൻകുളം വീട്ടിൽ പൊന്നുവിന്റെ മകൻ പ്രഭാകരൻ (48) നിര്യാതനായി. മാതാവ്: പരേതയായ വേശു. ഭാര്യ: ഓമന.മക്കൾ: പ്രീതി, പ്രിയങ്ക. സഹോദരങ്ങൾ: ചന്ദ്രൻ, കലാധരൻ, കൃഷ്ണകുമാരി, ഉണ്ണികൃഷ്ണൻ, കൃഷ്ണപ്രസാദ്.