കൊടുവായൂർ: ചെമ്പൂത്തുകുളമ്പ് ചാമ്പങ്കോട്ടിൽ പരേതനായ കുഞ്ചുവിന്റെ മകൻ സുകുമാരൻ (65) നിര്യാതനായി. ഭാര്യ: ശാന്തകുമാരി.മകൾ: സുജിത. മരുമകൻ: സ്വാമിനാഥൻ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തേങ്കുറിശ്ശി വാതക ശ്മശാനത്തിൽ.