പട്ടാമ്പി: വിളയൂർ പാലോളിക്കുളമ്പ് പാലോളി സൈതാലി (75) നിര്യാതനായി. ഭാര്യ: ഫാത്വിമ. മക്കൾ: സക്കീർ ഹുസൈൻ, സൈതലവി, ഷബീർ, മൈമൂന.