ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് പാറപ്പുറം വീട്ടിൽ വേലു (64) നിര്യാതനായി. ഭാര്യ: പൊന്നു. മക്കൾ: രജ്ഞിത്ത്, രമേഷ്. മരുമകൾ: സുമ. സഹോദരങ്ങൾ: ചാമുണ്ണി, ചിന്ന, പൊന്നായി, പരേതനായ ആണ്ടൻ.